English| മലയാളം

O D F ഭാഗമായുളള അറിയിപ്പ്

 വെളിയിട വിസര്‍ജ്ജന വിമുക്ത മേഖലയായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി നഗരസഭ പരിധിയില്‍ വീടുകളില്‍ ശൌചാലയങ്ങളില്ലാത്ത കുടുംബങ്ങള്‍ മാര്‍ച്ച 15-ന് മുന്‍പ് നഗരസഭയില്‍ അറിയിക്കേണ്ടതാണ് അല്ലാത്തപക്ഷം ഇക്കാര്യത്തില്‍ ആക്ഷേപമില്ലായെന്ന നിഗമനത്തില്‍ നഗരസഭ വെളിയിട വിസര്‍ജ്ജന വിമുക്ത മേഖലയായി പ്രഖ്യാപിക്കുന്നതാണ്