English| മലയാളം

Archive

പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്‍, ബെയ്ലിംഗ് പ്രസ്സ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു

പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്‍, ബെയ്ലിംഗ് പ്രസ്സ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു

October 11th

ഓഫര്‍ നോട്ടീസ്-മത്സ്യചന്ത സ്റ്റാള്‍ 3,6

 നഗരസഭയുടെ ഉടമസ്ഥതയിലുളള മത്സ്യസ്റ്റാള്‍ 3,6 എന്നിവ നഗരസഭ കൌണ്‍സില്‍ നിശ്ചയിച്ചിട്ടുളള നിബന്ധനകള്‍ക്ക് വിധേയമായി 31.03.2018 വരെ ഏറ്റെടുക്കാന്‍ തയ്യാറുളളവരില്‍ നിന്ന് ഓഫര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

September 27th

September 26th

നഗരസഭാപരിധിയിലെ വഴിയോരക്കച്ചവടക്കാരുടെ ലിസ്റ്റ്

 

ലിസ്റ്റ് ലഭിക്കുന്നതിന് 

September 11th

ലൈഫ് മിഷന്‍ -അപ്പീല്‍ പട്ടിക പ്രസിദ്ധീകരിക്കുന്നു.

 നഗരസഭയുടെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുളള ഭൂരഹിതരുടെയും ഭൂമിയുളള ഭവനരഹിതരുടെയും അപ്പീല്‍ പട്ടിക  ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

കൂടുകല്‍ വിവരങ്ങള്‍ക്ക് 

August 14th

July 31st

ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുളള ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുളള ഭവന രഹിതരുടെയും സാധ്യത പട്ടിക

 പെരുമ്പാവൂര്‍ നഗരസഭയിലെ ലൈഫ് പദ്ധതി പ്രകാരമുളള ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുളള ഭവനരഹിതരുടെയും സാധ്യത പട്ടിക പ്രസിദ്ധീകരിക്കന്നും.ഈ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെ സംബന്ധിച്ചോ ഉള്‍പ്പെടാതെ വിട്ടുപേയതോ ഉള്‍ക്കുറിപ്പുകള്‍ സംബന്ധിച്ചോ ആക്ഷേപമുളളവര്‍ 10.08.2017 രേഖാമൂലം ആക്ഷേപം സമര്‍പ്പിക്കാവുന്നതാണ് 

 

ലിസ്റ്റിന് 

June 9th

ഗ്രീന്‍ ടെക്നീഷ്യന്‍ -അപേക്ഷ ക്ഷണിക്കുന്നു

 ഗ്രീന്‍ ടെക്നീഷ്യന്‍ ആയി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്

June 8th

ബോധവല്‍കരണ ക്ളാസ്

ബോധവല്‍കരണ ക്ളാസ്

വ്യക്ഷതൈ നടീല്‍ ഉത്ഘാടനം

വ്യക്ഷതൈ നടീല്‍ ഉത്ഘാടനം