English| മലയാളം

Archive

February 12th, 2019

ലേലം-നഗരസഭയുടെ വിവിധ പിരുവുകളുടെ ലേലം

 01.04.2019 മുതല്‍ 31.03.2020 വരെയുളള നഗരസഭ വക വിവിധ പരിവുകളും ഫലവ്യക്ഷങ്ങളില്‍ നിന്നും ആദായമെടുക്കുന്നതിനുളള അവകാശം എന്നിവ കൌണ്‍സില്‍ തീരുമാനിക്കുന്ന വ്യവസ്ഥ പ്രകാരം പരസ്യമായി ലേലം ചെയ്തു നല്‍കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  

February 2nd

ക്വട്ടേഷന്‍ നോട്ടീസ്

 2019-2020 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള ബഡ്ജറ്റ് പ്രിന്‍റ് ചെയ്ത് നല്‍കുവാന്‍ തയ്യാറുളള ഡി റ്റി പി സംവിധാനമുളള പ്രിന്‍ംഗ് പ്രസ്സുകള്‍/വ്യക്തികള്‍ എന്നിവരില്‍  നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ലേലം/ക്വട്ടേഷന്‍ നോട്ടീസ്

 നഗരസഭവക മുനിസിപ്പല്‍ മാള്‍,വെജിറ്റബിള്‍ മാര്‍ക്കറ്റ് കോംപ്ലക്സ് എന്നി ഷോപ്പിംഗ് ഒഴിവുളള മുറികളുടെ ലേലം 14/02/2019 തീയതി കൌണ്‍സില്‍ ഹാളില്‍ വെച്ച് രാവീലെ 1 മണിക്ക് നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

December 5th, 2018

November 15th

November 9th

October 25th

October 9th