English| മലയാളം

Archive - 2016 - News

December 7th

November 15th

ഓഫര്‍ നോട്ടീസ്

 

നഗരസഭവക വെജിറ്റബിള്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ താഴത്തെ നിലയിലെ ഒഴിവുളള മുറികള്‍ കൌണ്‍സില്‍ നിശ്ചയിച്ചിട്ടുളള വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും എറ്റെടുക്കാന്‍ തയ്യാറുളളവരില്‍ നിന്നും ഓഫറുകള്‍ ക്ഷണിക്കുന്നു. 

കുടുതല്‍ വിവരങ്ങള്‍ക്ക്
 

November 4th

Draft Master Plan Notification

 

 

October 14th

ഓഫര്‍ നോട്ടീസ്

 നഗരസഭവക വെജിറ്റബിള്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ വി-6 നമ്പര്‍ പച്ചക്കറി സ്റ്റാളും ഒന്നാം നിലയിലെ എഫ്.വി-20 നമ്പര്‍ മുറിയും മുനിസിപ്പല്‍ കൌണ്‍സില്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഏറ്റെടുക്കുന്നതിന് തയ്യാറുളളവരില്‍ നിന്ന് ഓഫര്‍ ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

October 3rd

September 17th

കുടിശ്ശിക നിവാരണ കാമ്പയിന്‍

 കുടിശ്ശിക നിവാരണ കാമ്പയിന്‍  2016 ജൂലൈ 1 മുതല്‍ സെപ്തംബര്‍ 30 വരെയുളള കാലയളവ് കുടിശ്ശിക നിവാരണ കാമ്പയിനായി നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുളളതാണ്

August 1st

May 6th

February 4th

സ്വച്ഛ് ഭാരത് ഗുണഭോക്താക്കളുടെ ലിസ്റ്റ്

 നഗരസഭയിലെ സ്വച്ഛ് ഭാരത് ഗുണഭോക്താക്കളുടെ ലിസ്റ്റ് ചുവടെ ചേര്ക്കുന്നു

പുനര്‍ലേലം /ക്വട്ടേഷന് നോട്ടീസ് - ലേലതീയതി 15.02.2016 11.00AM സ്ഥലം-കൌണ്‍സില്‍ ഹാള്‍

 നഗരസഭയിലെ സസ്യച്ചന്ത ഷോപ്പിംഗ് കോംപ്ലക്സിലെ  ഒഴിവുളള മുറികളും സുഭാഷ് മൈതാന് ഷോപ്പിംഗ് കോംപ്ലക്സിലെ ഹാളും കംഫര്ട്ട് സ്റ്റേഷന എന്നിവയുടെ ലേലം 15.02.2016 11.00am ന് നഗരസഭ കൌണ്സില് ഹാളില് വച്ച് നടത്തുന്നതാണ്