English| മലയാളം

Archive - 2020

Date

March 23rd

NULM പദ്ധതി പ്രകാരം നഗരസഭയിെല തെരുവുകച്ചവടക്കാരുടെ ലിസ്റ്റ്

 NULM പദ്ധതി പ്രകാരം  നഗരസഭയിെല തെരുവുകച്ചവടക്കാരുടെ ലിസ്റ്റ്

March 9th

പുന:ലേലം/ക്വട്ടേഷന്‍ നോട്ടീസ് - 2020-21

 200-21 സാമ്പത്തിക വര്‍ഷത്തേയ്ക്ക് പെരുമ്പാവൂര്‍ നഗരസഭവക വസ്തുവകകളില്‍ നിന്നും ഫീസ് പിരിക്കുന്നതിനും ഫല വ്യക്ഷങ്ങളില്‍ നിന്നും മേലാധായം ഏടുക്കുന്നതിനും ഉളള അവകാശം നഗരസഭയുടെ ലേല നിബന്ധനകള്‍ക്ക് വിധേയമായി കുത്തകയ്ക്ക് നല്‍കുന്നതിന് 13.03.2020 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കൌണ്‍സില്‍ ഹാളില്‍ വെച്ച് ക്വട്ടേഷന്‍ / പരസ്യ പുന:ലേലം നടത്തുന്നതാണ്

February 25th

2020-21 സാമ്പാത്തിക വര്‍ഷത്തെയ്ക്കുളള ഫീസ് പിരിക്കുന്നതിനും മേലാധായം എന്നിവയുടെ പരസ്യ ലേലം/ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

 2020-21 സാമ്പാത്തിക വര്‍ഷത്തെയ്ക്കുളള ഫീസ് പിരിക്കുന്നതിനും മേലാധായം എടുക്കുന്നതിനുളള അവകാശം നഗരസഭയുടെ ലേല നിബന്ധനയ്ക്ക് വിധേയമായി 04.03.2020 11മണിക്ക് പരസ്യ ലേലം/ക്വട്ടേഷന്‍ നടത്തുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് 

January 28th

റീ-ഓഫര്‍ -മഴമരം

 ഗവ എല്‍ പി സ്കൂള്‍ കാഞ്ഞിരക്കാട് കോമ്പൌണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന മഴമരത്തിന് ഓഫര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

 

January 20th

കരട് വോട്ടര്‍ പട്ടിക 2020

         കരട് വോട്ടര്‍ പട്ടിക 2020

 

        

January 18th

നോട്ടീസ്

 യാത്രിനിവാസ് ഷോപ്പിംഗ് കോംപ്ലെക്സില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി നീക്കി വച്ചിട്ടുളള 17-ാം നമ്പര്‍ കടമുറി പ്രതിമാസവാടകയ്ക്ക അപേക്ഷ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

January 17th

ഗവ ബോയ്സ് എല്‍ പി സ്കൂള്‍ കോമ്പൌണ്ടിലെ മരങ്ങളുടെ ലേലം

 ഗവ.ബോയ്സ് എല്‍ പി സ്കൂള്‍ കോമ്പൌൺണ്ടില്‍ നില്‍ക്കുന്ന 2 വാകമരങ്ങള്‍ 1 അക്കേഷ്യ മരവും മുറിച്ച് മാറ്റി കൊണ്ടുപോകുന്നതിന്

24/01/2020 തീയതി രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ വെച്ച് ലേലം/ക്വട്ടേഷന്‍ മുഖേന ലേലം ചെയ്തു നല്‍കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്