English| മലയാളം

Archive - 2019

Date

May 17th

April 26th

April 8th

പുളിമരം ഏറ്റെടുക്കാന്‍ തയ്യാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു

 ആയുര്‍വേദാശുപത്രി കോമ്പൌണ്ടില്‍ മുറിച്ചിട്ടിര്ക്കുന്ന പുളിമരം ഏറ്റെടുക്കുവാന്‍ തയ്യാറുളളവരില്‍ നിന്നും മല്‍സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 12.04.2019 തീയതി 3.00മണി വരെ നഗരസഭയില്‍ സ്വീകരിക്കിന്നതാണ്. ലഭിക്കുന്ന ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകുന്നേരം 4.00 മണിക്ക് തുറന്നു പരിശോധിക്കുന്നതാണ്.

 നിരതദ്രവ്യം - 500/-

April 5th

ലേല നോട്ടീസ്

 

February 20th

പുനര്‍ലേലം-ഉപയോഗശൂന്യമായ സാധനസാമഗ്രികളുടെ ലേലം

 അംഗന്‍വാടി കെട്ടിടം പൊളിച്ചു നീക്കം ചെയ്യ്തപ്പോള്‍ ലഭിച്ച ഉപയോഗശൂന്യമായ സാധനസാമഗ്രികളുടെ ലേലം

കൂടുതല്‍ വിവരങ്ങള്‍ക്ക്

February 19th

ലേലം- മണ്ണ് നീക്കം ചെയ്യുന്നതിനുളള ലേലം

 ലേലം-പെരുങ്കുളം പുഞ്ച ടൌണ്‍ ഹാള്‍ കോമ്പൌണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ലേലം/ക്വട്ടേഷന്‍ ക്ഷണിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്

February 14th

പുനര്‍ ലേലം/ക്വട്ടേഷന്‍ നോട്ടീസ് -പുളിമരം ലേലം ചെയ്യുന്നു

February 13th

പുനര്‍ ലേലം - നഗരസഭ പരിധിയില്‍ നിന്നും അനധിക്യതമായി നീക്കം ചെയ്യ്ത പരസ്യ ബോര്‍ഡുകളുടെ ലേലം

 നഗരസഭ പരിധിയില്‍ നിന്നും അനധിക്യതമായി നീക്കം ചെയ്യ്തത് മുഖേന  ലഭിച്ചിട്ടുളള  പരസ്യ ബോര്‍ഡുകള്‍ പരസ്യമായി ലേലം/ക്വട്ടേഷന്‍ വഴി ലേലം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്