English| മലയാളം

Archive

January 28th

റീ-ഓഫര്‍ -മഴമരം

 ഗവ എല്‍ പി സ്കൂള്‍ കാഞ്ഞിരക്കാട് കോമ്പൌണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന മഴമരത്തിന് ഓഫര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

 

January 20th

കരട് വോട്ടര്‍ പട്ടിക 2020

         കരട് വോട്ടര്‍ പട്ടിക 2020

 

        

January 18th

നോട്ടീസ്

 യാത്രിനിവാസ് ഷോപ്പിംഗ് കോംപ്ലെക്സില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി നീക്കി വച്ചിട്ടുളള 17-ാം നമ്പര്‍ കടമുറി പ്രതിമാസവാടകയ്ക്ക അപേക്ഷ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

January 17th

ഗവ ബോയ്സ് എല്‍ പി സ്കൂള്‍ കോമ്പൌണ്ടിലെ മരങ്ങളുടെ ലേലം

 ഗവ.ബോയ്സ് എല്‍ പി സ്കൂള്‍ കോമ്പൌൺണ്ടില്‍ നില്‍ക്കുന്ന 2 വാകമരങ്ങള്‍ 1 അക്കേഷ്യ മരവും മുറിച്ച് മാറ്റി കൊണ്ടുപോകുന്നതിന്

24/01/2020 തീയതി രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ വെച്ച് ലേലം/ക്വട്ടേഷന്‍ മുഖേന ലേലം ചെയ്തു നല്‍കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് 

November 27th, 2019

മുനിസിപ്പാലിറ്റിയിലെ ഒഴിവുളള വിവിധ ഷോപ്പിംഗ് മാളുകളിലെ മുറികള്‍ ഏറ്റെടുക്കുന്നതിന് ഓഫര്‍ ക്ഷണിക്കുന്നു.

 മുനിസിപ്പാലിറ്റിയിലെ ഒഴിവുളള വിവിധ ഷോപ്പിംഗ് മാളുകളിലെ മുറികള്‍ ഏറ്റെടുക്കുന്നതിന് ഓഫര്‍ ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

October 23rd

ലേലം/ക്വട്ടേഷന്‍ നോട്ടീസ് -മഴമരം ലേലം

 ഗവ.എല്‍.പി സ്കുള്‍ കാഞ്ഞിരക്കാട് കോമ്പൌണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന മഴമരം 29.10.2019 തീയതയില്‍ രാവിലെ 11.00 മണിക്ക് ലേലം ചെയ്യുന്നു. 

October 10th

ലേലം/ക്വട്ടേഷന്‍ നോട്ടീസ് -ഒഴിവുളള മുറികളുടെ

 നഗരസഭവക വെജിറ്റബിള്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് ,മുനിസിപ്പല്‍ മാള്‍ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവിടങ്ങളില്‍ ഒഴിവുളള മുറികള്‍ കൌണ്‍സില്‍ തീരുമാനപ്രകാരം പരസ്യമായി ലേലം/ക്വട്ടേഷന്‍ ചെയ്ത് നല്‍കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് 

October 1st

APPENDIX VII-Regularisation Of Unauthorised Contruction

 Final Order Regarding Regularisation Of Unauthorised Contruction 

September 18th

2019-20 വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്ത്യ ലിസ്റ്റ്.

 2019-20  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമുളള ചുവടെ ചേര്‍ത്തിരിക്കുന്ന പ്രൊജക്ടുകളുടെ വാര്‍ഡ് സഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് 

കൂടുതല്‍ വിവരങ്ങള്‍ക്ക്