English| മലയാളം

ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുളള ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുളള ഭവന രഹിതരുടെയും സാധ്യത പട്ടിക

 പെരുമ്പാവൂര്‍ നഗരസഭയിലെ ലൈഫ് പദ്ധതി പ്രകാരമുളള ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുളള ഭവനരഹിതരുടെയും സാധ്യത പട്ടിക പ്രസിദ്ധീകരിക്കന്നും.ഈ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെ സംബന്ധിച്ചോ ഉള്‍പ്പെടാതെ വിട്ടുപേയതോ ഉള്‍ക്കുറിപ്പുകള്‍ സംബന്ധിച്ചോ ആക്ഷേപമുളളവര്‍ 10.08.2017 രേഖാമൂലം ആക്ഷേപം സമര്‍പ്പിക്കാവുന്നതാണ് 

 

ലിസ്റ്റിന്