English| മലയാളം

പ്രളയം 2018- വീട് പൂര്‍ണ്ണമായി/ഭാഗികമായി നാശനഷ്ടം - അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച്

  

 അറിയിപ്പ് 

 

   വീട് പൂര്‍ണ്ണമായി തകര്‍ന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍  09.11.2018 മുതല്‍ 20.11.2018 തീയതി വരെ മാത്രം സ്വീകരിക്കുന്നതാണ്. 

 

   വീട് ഭാഗീകമായി തകര്‍ന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ 21.11.2018 മുതല്‍ 30.11.2018 തീയതി വരെ മാത്രം സ്വീകരിക്കുന്നതാണ്.

 

  ആപ്ലിക്കേഷന്‍ ഫോം ലഭ്യമാകുന്നതിന് താഴെപ്പറയുന്ന ലിങ്ക് ഉപയോഗിക്കുക

 

  റീ ബില്‍ഡ് കേരള സര്‍വ്വേ പ്രകാരം നാശ നഷ്ടം സംഭവിച്ചിട്ടുളള വീടുകളുടെ വിവരങ്ങള്‍ 

 

Ward 1

Ward 2

Ward 3

Ward 4

Ward 6

Ward 9

Ward 10

Ward 19

Ward 20

Ward 21

Ward 23

Ward 24

Ward 25

Ward 26

Ward 27