English| മലയാളം

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ജീവനക്കാരുടെ ഒഴിവ്

 

അറിയിപ്പ്

       പെരുമ്പാവൂര്‍ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിലേയ്ക്ക് ദുരന്ത നിവാരണ സമിതിയുടെ തീരുമാന പ്രകാരം പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍റെ ഭാഗമായി താഴെപ്പറയും പ്രകാരം ജീവനക്കാരെ നിയോഗിക്കുവാന്‍ തീരുമാനിച്ചിട്ടിണ്ട്. പി എസ്. സി മാനദണ്ഡ പ്രകാരം നിയമന യോഗ്യതയുളളവരും 07.07.2017-നകം യോഗ്യതാസാക്ഷ്യപത്രം സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

ഡോക്ടര്‍ MBBS (Physicain) - 2ഒഴിവ്

 

ഫാര്‍മസിസ്റ്റ് D Pharm  - 1ഒഴിവ്

 

ലാബ് ടെക്നീഷ്യന്‍ MLT  -1ഒഴിവ്