English| മലയാളം

പുളിമരം ഏറ്റെടുക്കാന്‍ തയ്യാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു

 ആയുര്‍വേദാശുപത്രി കോമ്പൌണ്ടില്‍ മുറിച്ചിട്ടിര്ക്കുന്ന പുളിമരം ഏറ്റെടുക്കുവാന്‍ തയ്യാറുളളവരില്‍ നിന്നും മല്‍സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 12.04.2019 തീയതി 3.00മണി വരെ നഗരസഭയില്‍ സ്വീകരിക്കിന്നതാണ്. ലഭിക്കുന്ന ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകുന്നേരം 4.00 മണിക്ക് തുറന്നു പരിശോധിക്കുന്നതാണ്.

 നിരതദ്രവ്യം - 500/-