English| മലയാളം

ഓഫര്‍ നോട്ടീസ്

 

നഗരസഭവക വെജിറ്റബിള്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ താഴത്തെ നിലയിലെ ഒഴിവുളള മുറികള്‍ കൌണ്‍സില്‍ നിശ്ചയിച്ചിട്ടുളള വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും എറ്റെടുക്കാന്‍ തയ്യാറുളളവരില്‍ നിന്നും ഓഫറുകള്‍ ക്ഷണിക്കുന്നു. 

കുടുതല്‍ വിവരങ്ങള്‍ക്ക്